അടുത്തപടം ദശമൂലം ആവാം: സുരാജ് വെഞ്ഞാറമൂട്

റൈറ്റ് നൗവില്‍ സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആന്റണി, ഭാമ അരുണ്‍

സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ അടുത്തതായി തുടങ്ങുന്ന പടം 'ദശമൂലം ദാമു' ആകാമെന്ന് സുരാജ് വെഞ്ഞാറമൂട് . രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ് തിരക്കഥ, ചര്‍ച്ചകള്‍ നടക്കുന്നെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

മുന്‍പും പലരും കോമഡി ചെയ്യിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, പക്ഷെ ആ ട്രെന്‍ഡിലേക്ക് കടക്കാന്‍ എനിക്ക് താല്പര്യമില്ലായിരുന്നെന്ന് ബാബു ആന്റണി. തിരക്കഥയില്‍ പ്രാധാന്യമില്ലാത്ത വെറുമൊരു കോമഡി താരമാവാന്‍ ഞാന്‍ നിന്നുകൊടുത്തില്ലെന്നും ബാബു ആന്റണി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in