'കോട്ടയം സ്ലാങ് പിടിക്കാൻ ബുദ്ധിമുട്ടിയത് ഞങ്ങൾ!'

ദ ഫോർത്തിനൊപ്പം ടീം അയൽവാശി

'ഈരാറ്റുപേട്ടയാണ് അയൽവാശിയുടെ കഥ നടക്കുന്ന പശ്ചാത്തലം. നസ്ലിൻ തുടക്കം തന്നെ പറഞ്ഞിരുന്നു അവന്റെ വർത്തമാനം പാട്ട് പോലെയാണെന്ന്. ആ സ്ലാങ് പിടിക്കാൻ ഏറ്റവും ബുദ്ധിമുട്ടിയത് നസ്ലിനും സൗബിനുമാണ്.' ദ ഫോർത്തിനൊപ്പം ടീം അയൽവാശി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in