എന്ത് പ്രവർത്തനമാണ് സജി!

ദി അദർ സൈഡിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ

ശരിക്കുമൊരു ജൈവ മനുഷ്യനാണ് സജി ചെറിയാൻ. ജൈവകൃഷിയും പാലിയേറ്റീവ് കെയർ പ്രവർത്തനവും ഗ്രന്ഥശാല പ്രവർത്തനവുമൊക്കെയായി ചെങ്ങന്നൂരിൽ നിറഞ്ഞുനിൽക്കുന്ന പൊതുപ്രവർത്തകൻ. ദി അദർ സൈഡിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in