പാട്ടിന്റെയും പുസ്തകങ്ങളുടെയും ഡോക്ടർ

ഇപ്പോഴും സംഗീതം പഠിക്കുന്ന, ചിത്ര രചന ഇഷ്ടപ്പെടുന്ന ഡോ.മുനീറിന്റെ ജീവിതം പുസ്തകങ്ങൾക്കിടയിലാണ്

പിതാവ് സി എച്ച് മുഹമ്മദ് കോയയുടെ പെട്ടെന്നുള്ള മരണത്തെ തുടർന്നാണ് ഡോ. എം കെ മുനീർ അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. മികച്ചൊരു ഡോക്ടറെയും നല്ലൊരു ഗായകനെയും അതുമൂലം നഷ്ടപ്പെട്ടുവെന്ന് മുനീറിനെ അടുത്തറിയാവുന്നവർ പറയാറുണ്ട്. ഇപ്പോഴും സംഗീതം പഠിക്കുന്ന, ചിത്ര രചന ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിതം പുസ്തകങ്ങൾക്കിടയിലാണ്. സ്വന്തം ലൈബ്രറിയിലിരുന്ന് പി കെ കുഞ്ഞാലിക്കുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചും മുസ്ലീം ലീഗ് നേതാവ് ഡോ. എം കെ മുനീർ പറയുന്നു ദി അദർ സൈഡിൽ

Related Stories

No stories found.
logo
The Fourth
www.thefourthnews.in