കരുണാകരന് പിന്നിൽ നിൽക്കുന്ന പോലീസുകാരന്‍, അതാകാനായിരുന്നു  ആഗ്രഹം: ചാണ്ടി ഉമ്മന്‍

കരുണാകരന് പിന്നിൽ നിൽക്കുന്ന പോലീസുകാരന്‍, അതാകാനായിരുന്നു ആഗ്രഹം: ചാണ്ടി ഉമ്മന്‍

ലോകമെമ്പാടും യാത്ര ചെയ്യുന്നതും വ്യത്യസ്ത ഭാഷകൾ പഠിക്കുന്നതും ചാണ്ടിയുടെ പ്രധാന ഇഷ്ടങ്ങളിൽപെടുന്നു

ഉമ്മൻചാണ്ടി തുറക്കാത്ത എംഎൽഎ ഓഫീസ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ തുറന്നുവെന്ന വാർത്തകൾ കഴിഞ്ഞയാഴ്ച പലരും ശ്രദ്ധിച്ചുകാണും. പക്ഷെ, ആ തുറന്നത് എംഎൽഎ ഓഫീസല്ലന്ന് പറയുന്നത് സാക്ഷാൽ ചാണ്ടി ഉമ്മനാണ്.

കരുണാകരന് പിന്നിൽ നിൽക്കുന്ന പോലീസുകാരനാകണമെന്നതായിരുന്നു ആദ്യത്തെ ആഗ്രഹം. ലോകമെമ്പാടും യാത്ര ചെയ്യുന്നതും വ്യത്യസ്ത ഭാഷകൾ പഠിക്കുന്നതും ചാണ്ടിയുടെ പ്രധാന ഇഷ്ടങ്ങളിൽപെടുന്നു.

ഉമ്മന്‍ ചാണ്ടിയെ രാമനെന്ന് വിളിച്ച സാഹചര്യം മുതൽ അപ്പനെ അനുകരിക്കുന്ന മകൻ എന്ന വിമർശനത്തിന് വരെ ചാണ്ടി മറുപടി പറയുന്നുണ്ട് ദി അദർ സൈഡിൽ.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in