ആശാൻ ആശയ ഗംഭീരൻ

മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എം എം മണിക്ക് പറയാൻ രാഷ്ട്രീയം അല്ലാത്ത വിശേഷങ്ങൾ ഏറെയുണ്ട്

മണ്ണിനെ അറിഞ്ഞ കർഷകനാണ്. കടുത്ത ഫുട്ബോൾ ആരാധകനാണ്. ഇടവേളകളിൽ സിനിമ കണ്ട് ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്ന ഒന്നാന്തരം ആസ്വാദകനും. മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എം എം മണിക്ക് പറയാൻ രാഷ്ട്രീയം അല്ലാത്ത വിശേഷങ്ങൾ ഏറെയുണ്ട്. കാണാം ദി അദർ സൈഡിൽ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in