കുഴല്‍നാടന്‍ ഒരു ചെറിയ മീനല്ല

മുടിയുടെ രഹസ്യം മുതൽ കോടീശ്വരൻ ആയതെങ്ങനെ എന്നുള്ള ചോദ്യത്തിന് വരെ മാത്യു കുഴൽനാടൻ മറുപടി പറയുന്നു- ദി അദർ സൈഡിൽ...

വിമർശനങ്ങൾ ഒന്നൊന്നായി ഉയർത്തുമ്പോഴും ഉറച്ച ബോധ്യമുള്ളവയിൽ ഉറച്ചുനിൽക്കുന്ന നേതാവെന്നാണ്, മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് മാത്യു കുഴൽനാടൻ എംഎൽഎക്ക് പറയാനുള്ളത്. നമ്മുടെ രാഷ്ട്രീയ നേതാക്കളിൽ അഭിഭാഷകർ ഏറെയുണ്ട്. അവരിൽ അധികവും രാഷ്ട്രീയത്തിലിറങ്ങിയ ശേഷം വക്കീൽ കുപ്പായം ഊരിവച്ചവരാണ്. മുഴുവൻ സമയ രാഷ്ട്രീയക്കാരനായിട്ടും അഭിഭാഷകനായുള്ള തൊഴിൽ ജീവിതം ആസ്വദിക്കുന്നയാളാണ് അദ്ദേഹം.

മുടിയുടെ രഹസ്യം മുതൽ കോടീശ്വരൻ ആയതെങ്ങനെ എന്നുള്ള ചോദ്യത്തിന് വരെ മാത്യു കുഴൽനാടൻ മറുപടി പറയുന്നു- ദി അദർ സൈഡിൽ...

Related Stories

No stories found.
logo
The Fourth
www.thefourthnews.in