ഭാവന മാറിനിൽക്കേണ്ട കാര്യമില്ല, ഈ തിരിച്ചുവരവിൽ കൂടെ ഞങ്ങളുമുണ്ട്

അശോകനും സാദിഖും ദ ഫോർത്ത് അഭിമുഖത്തിൽ

ഭാവന മാറിനിൽക്കേണ്ട കാര്യമില്ല, വളരെ നന്നായി അഭിനയിക്കുന്ന, സിനിമയിൽ സജീവമായി നിൽക്കേണ്ട കുട്ടി തന്നെയാണ് ഭാവന. ആദ്യം ഒന്ന് മടിച്ചെങ്കിലും കഥ കേട്ട് താല്പര്യം തോന്നിയിട്ടാണ് ഭാവന ഈ സിനിമയുടെ ഭാഗമാവുന്നത്. ഈ തിരിച്ചുവരവിൽ കൂടെ ഞങ്ങളുമുണ്ട്'- അശോകനും സാദിഖും ദ ഫോർത്ത് അഭിമുഖത്തിൽ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in