92 ലും അശോകന്‍ ട്രാക്കില്‍ തിരക്കിലാണ്

സ്‌പോര്‍ട്‌സ് എന്ന് കേട്ടാല്‍ ഈ വോളിബോള്‍ പ്രേമിക്ക് ഇന്നും ആവേശം

92ാം വയസ്സിലും മെഡലുകള്‍ വാരിക്കൂട്ടുകയാണ് തിരുവനന്തപുരം സ്വദേശി കുന്നുങ്ങല്‍ അശോകന്‍. സ്‌പോര്‍ട്‌സ് എന്ന് കേട്ടാല്‍ ഇന്നും ത്രില്ലടിക്കും ഈ വോളിബോള്‍ പ്രേമിക്ക്. നീണ്ട 82 വര്‍ഷമായി അശോകന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ സജീവമാണ്. ഒന്‍പതാം വയസുമുതല്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി, സ്വപ്‌നങ്ങള്‍ക്ക് പ്രായമൊരു ഘടകമേയല്ല എന്നാണ് ഈ കരമന സ്വദേശി പറയുന്നത്. പൂർണ പിന്തുണയുമായി കുടുംബവും അദ്ദേഹത്തോടൊപ്പമുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in