കലാശപ്പോരിന് മുന്‍പ് വ്യോമസേനയുടെ അഭ്യാസപ്രകടനം; അഹമ്മദാബാദില്‍ ആവേശം നിറച്ച് സൂര്യകിരണ്‍ എയറോബാറ്റിക് ടീം

കലാശപ്പോരിന് മുന്‍പ് വ്യോമസേനയുടെ അഭ്യാസപ്രകടനം; അഹമ്മദാബാദില്‍ ആവേശം നിറച്ച് സൂര്യകിരണ്‍ എയറോബാറ്റിക് ടീം

ഫൈനലിലെ അഭ്യാസ പ്രകടനങ്ങള്‍ക്കായുള്ള പരിശീലനം വെള്ളി, ശനി ദിവസങ്ങളില്‍ അഹമ്മദാബാദില്‍ നടന്നിരുന്നു

2023 ഏകദിന ക്രിക്കറ്റ് ഫൈനലിന് മുന്നോടിയായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആവേശം നിറച്ച് ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക് ടീമിന്റെ അഭ്യാസ പ്രകടനം. 10 മിനുറ്റോളം അഭ്യാസപ്രകടനം നീണ്ടു നിന്നു. ഫൈനലിലെ അഭ്യാസ പ്രകടനങ്ങള്‍ക്കായുള്ള പരിശീലനം വെള്ളി, ശനി ദിവസങ്ങളില്‍ അഹമ്മദാബാദില്‍ നടന്നിരുന്നു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in