ബാറ്റിങ് കിട്ടാത്തതില്‍ നിരാശയില്ല: മിന്നു മണി

''ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ ലോകോത്തര ടീമുകളുമായി കളിക്കാനുള്ള അവസരം കിട്ടണം, അപ്പോഴാണല്ലോ നമ്മുടെ ഏറ്റക്കുറച്ചിലുകൾ ഒന്നുകൂടി വിലയിരുത്താൻ സാധിക്കുക''-രാജ്യാന്തര അരങ്ങേറ്റത്തിനു ശേഷം മിന്നു മണി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചതിന്റെ ആഹ്‌ളാദത്തിലാണ് മലയാളി താരം മിന്നുമണി. ബാറ്റിങ് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ദേശീയ ടീമില്‍ ഇടംപിടിച്ച താരം ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ബൗളിങ്ങിലൂടെയാണ് ശ്രദ്ധപിടിച്ചു പറ്റിയത്. ബാറ്റിങ്ങില്‍ കാര്യമായ അവസരം ലഭിക്കാത്തതില്‍ നിരാശയില്ലെന്നു പറഞ്ഞ മിന്നു ഇന്ത്യന്‍ ടീമിലെ അനുഭവങ്ങള്‍ 'ദ ഫോര്‍ത്തിനോട്' പങ്കുവയ്ക്കുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in