ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ടീമിൽ സഞ്ജുവുണ്ടാകും: സൗരവ് ഗാംഗുലി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ടീമിൽ സഞ്ജുവുണ്ടാകും: സൗരവ് ഗാംഗുലി

മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബിസിസിഐ അധ്യക്ഷൻ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. സഞ്ജു മികച്ച താരമെന്നും സൗരവ് ഗാംഗുലി പ്രശംസിച്ചു. ഐ പി എൽ ക്യാപ്റ്റൻ ആയി സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി 20 മത്സരം കാണാൻ തിരുവനന്തപുരത്ത് എത്തിയതാണ് ബിസിസിഐ അധ്യക്ഷൻ

logo
The Fourth
www.thefourthnews.in