ബ്രിട്ടീഷ് സാഹിത്യകാരി ആൻ മോർഗൻ തിരഞ്ഞെടുത്ത മലയാളം നോവൽ

ബ്രിട്ടീഷ് സാഹിത്യകാരി ആൻ മോർഗൻ തിരഞ്ഞെടുത്ത മലയാളം നോവൽ

കേൾക്കാം ബുക്ക് സ്റ്റോപ്പിന്റെ രണ്ടാം എപ്പിസോഡ്

ലോക സാഹിത്യവായനയ്ക്ക് 197 രാജ്യങ്ങളിലെ പുസ്തകങ്ങള്‍ തിരഞ്ഞുപിടിച്ചുവായിച്ച ബ്രിട്ടീഷ് സാഹിത്യക്കാരി ആന്‍ മോര്‍ഗനെയാണ് ബുക്ക് സ്റ്റോപ്പിന്‌റെ ഈ ലക്കം പരിചയപ്പെടുത്തുന്നത്.

ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ തിരഞ്ഞെടുപ്പ് എന്നാണ് അവര്‍ ഇന്ത്യന്‍ സാഹിത്യത്തെ കുറിച്ച് പറഞ്ഞത്. പക്ഷെ അപ്പോഴും അവര്‍ തിരഞ്ഞെടുത്ത് നോവല്‍ മലയാളത്തില്‍ നിന്നുള്ളതായിരുന്നു. ഏതായിരുന്നു ആ നോവല്‍. പോഡ്കാസ്റ്റ് കേള്‍ക്കാന്‍ മുകളിലുള്ള ബട്ടന്‍ ക്ലിക്ക് ചെയ്യു

എഴുത്തുകാരിയും പ്രമുഖ ഇംഗ്ലീഷ് വിവര്‍ത്തകയുമായ സുനീത ബാലകൃഷ്ണന്‍ കൈകാര്യം ചെയ്യുന്ന പോഡ്കാസ്റ്റില്‍ വിശ്വസാഹിത്യത്തിലേയും മലയാള സാഹിത്യത്തിലേയും വിശേഷങ്ങളും പുത്തന്‍ പ്രവണതകളുമായിരിക്കും ചര്‍ച്ച ചെയ്യുക.

logo
The Fourth
www.thefourthnews.in