916 ആണോ നൊബേൽ സമ്മാനം?

916 ആണോ നൊബേൽ സമ്മാനം?

ആരാണ് നൊബേൽ സമ്മാന ജേതാക്കളെ തിരഞ്ഞെടുക്കുന്നത്?

ഓരോ വർഷവും ഒക്ടോബർ മാസത്തിൽ പ്രഖ്യാപിക്കുന്ന നൊബേൽ സമ്മാനങ്ങൾ വലിയ ലോക ശ്രദ്ധ പിടിച്ച് പറ്റാറുണ്ട്. നൊബേൽ സമ്മാനത്തിന് അർഹനാകുന്നത് അതത് മേഖലകളിൽ ഓരോ വ്യക്തിക്കും ലഭിക്കുന്ന പരമോന്നത ബഹുമതിയായി കണക്കാക്കപ്പെടുന്നു. നൊബേൽ ഫൗണ്ടേഷനാണ് നൊബേൽ സമ്മാനങ്ങൾക്ക് പിന്തുണ നൽകുന്നത്.

916 ആണോ നൊബേൽ സമ്മാനം?
കാലഘട്ടത്തെ പ്രതിപഫലിപ്പിച്ച കണ്ണാടി; ലോകപ്രശസ്തമായ ഡയറിക്കുറിപ്പുകൾ

നൊബേൽ ജേതാക്കളെ തിരഞ്ഞെടുക്കുന്നത് ഒരു വർഷം നീണ്ട തയ്യാറെടുപ്പുകളോടെയാണ്. പുറമെ നിന്ന് നോക്കുമ്പോൾ വളരെ സുതാര്യവും സുവ്യക്തവുമായ ചിട്ടയോടെയുള്ള പ്രവർത്തനങ്ങൾക്കൊടുവിലാണ് ഓരോ വിഭാഗത്തിലെയും ജേതാവിനെ കണ്ടെത്തുന്നത്. എന്നാൽ വളരെ സൂക്ഷ്മമായി പരിശോധിച്ചാൽ അങ്ങനെയല്ലെന്ന് വ്യക്തമാകും. ഈവിങ് വാലസ് എന്ന ജനപ്രിയ എഴുത്തുകാരന്റെ ' ദി റൈറ്റിംഗ് ഓഫ് വൺ നോവൽ' എന്ന ചെറുപുസ്തകം ഇക്കാര്യത്തെ കൂടുതൽ തെളിവുകൾ നിരത്തി വിശദീകരിക്കുന്നുണ്ട്.

ജഡ്ജുമാരുടെ മുൻവിധികളും തെറ്റായതും അൽപ്പവുമായ ധാരണകളും എങ്ങനെയാണ് അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ട നൊബേൽ പുരസ്‌കാരങ്ങൾ ഇല്ലാതാക്കുന്നതെന്ന് ഈ കൃതിയിൽ വ്യക്തമാക്കുന്നു. തങ്ങൾക്ക് പ്രിയപ്പെട്ടവരെ എങ്ങനെയാണ് ചിലർ പിന്താങ്ങുന്നതെന്നും നിസാര കാരണങ്ങൾ പറഞ്ഞ് മറ്റുള്ളവരെ തഴയുന്നതെന്നും ഈ പുസ്തകത്തിൽ പറയുന്നു. ആരാണ് നൊബേൽ സമ്മാന ജേതാക്കളെ തിരഞ്ഞെടുക്കുന്നത്? എങ്ങനെയാണ് ഇതിന്റെ മാനദണ്ഡങ്ങൾ പ്രവർത്തിക്കുന്നത് ?

logo
The Fourth
www.thefourthnews.in