ടൊവെ ഡിറ്റ്‌ലെവ്‌സൻ വീണ്ടും വായിക്കപ്പെടുമ്പോൾ

ടൊവെ ഡിറ്റ്‌ലെവ്‌സൻ വീണ്ടും വായിക്കപ്പെടുമ്പോൾ

ടൊവെ ഡിറ്റ്‌ലെവ്‌സന്റെ കൃതികള്‍ 45 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ലോകവായനയുടെ മേശപ്പുറങ്ങളിലേക്ക് എത്തിയത് എങ്ങനെയാണ്

ഇരുപതാം നൂറ്റാണ്ടിലെ ഡെന്‍മാര്‍ക്കിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യക്കാരിയാണ് ടൊവെ ഡിറ്റ്‌ലെവ്‌സന്‍. അവഗണിക്കപ്പെട്ട് കിടന്നിരുന്ന അവരുടെ കൃതികള്‍, ടൊവെ ഡിറ്റ്‌ലെവ്‌സന്റെ മരണശേഷം 45 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ലോകവായനയുടെ മേശപ്പുറങ്ങളിലേക്ക് എത്തിയത് എങ്ങനെയാണ് ? ആ സാഹിത്യസൃഷ്ടികളുടെ പ്രത്യേകതകളെന്തൊക്കെയാണ് ?

എഴുത്തുകാരിയും പ്രമുഖ ഇംഗ്ലീഷ് വിവര്‍ത്തകയുമായ സുനീത ബാലകൃഷ്ണന്‍ കൈകാര്യം ചെയ്യുന്ന പോഡ്കാസ്റ്റില്‍ വിശ്വസാഹിത്യത്തിലേയും മലയാള സാഹിത്യത്തിലേയും വിശേഷങ്ങളും പുത്തന്‍ പ്രവണതകളുമായിരിക്കും ചര്‍ച്ച ചെയ്യുക.

logo
The Fourth
www.thefourthnews.in