ബുക്ക് സ്റ്റോപ്പിൽ റെയ്ത്ത് ലക്‌ച്ചേഴ്‌സ്

ബുക്ക് സ്റ്റോപ്പിൽ റെയ്ത്ത് ലക്‌ച്ചേഴ്‌സ്

ബിബിസിയുടെ റെയ്ത്ത് ലക്‌ച്ചേഴ്‌സിനെ കുറിച്ചാണ് ബുക്ക് സ്റ്റോപ്പിന്റെ പുതിയ ഭാഗത്തിൽ

എന്താണ് റെയ്ത്ത് ലക്‌ച്ചേഴ്‌സ് , റെയ്ത്ത് ലക്‌ച്ചേഴ്‌സില്‍ പ്രഭാഷണം നടത്തിയിട്ടുള്ള ഇന്ത്യക്കാര്‍ ആരൊക്കെ? ഇത്തവണ റെയ്ത്ത് ലക്‌ച്ചേഴ്‌സില്‍ പ്രഭാഷണം നടത്തുന്നതാര് ? വിഷയം എന്ത് ? അറിയാം കേള്‍ക്കാം ബുക്ക് സ്റ്റോപ്പിന്‌റെ പുതിയ ഭാഗത്തില്‍... പോഡ്കാസ്റ്റ് കേൾക്കാൻ മുകളിലുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ തിരഞ്ഞെടുപ്പ് എന്നാണ് അവര്‍ ഇന്ത്യന്‍ സാഹിത്യത്തെ കുറിച്ച് പറഞ്ഞത്. പക്ഷെ അപ്പോഴും അവര്‍ തിരഞ്ഞെടുത്ത് നോവല്‍ മലയാളത്തില്‍ നിന്നുള്ളതായിരുന്നു. ഏതായിരുന്നു ആ നോവല്‍. പോഡ്കാസ്റ്റ് കേള്‍ക്കാന്‍ മുകളിലുള്ള ബട്ടന്‍ ക്ലിക്ക് ചെയ്യു

logo
The Fourth
www.thefourthnews.in