ജോണ്‍ ബെര്‍ജറിന്റെ വിവാദ പ്രസംഗം

ജോണ്‍ ബെര്‍ജറിന്റെ വിവാദ പ്രസംഗം

ബുക്കർ പുരസ്കാരവേദിയിൽ ജോൺ ബെര്‍ജർ നടത്തിയ വിവാദപ്രസംഗത്തെ കുറിച്ചാണ് ആറാം ഭാഗത്തിൽ

1972 ല്‍ ബുക്കര്‍ സമ്മാനം സ്വീകരിച്ച വേദിയില്‍ ജോണ്‍ബെര്‍ജര്‍ നടത്തിയ വിവാദ പ്രസംഗം എന്തായിരുന്നു? അതിന്‌റെ പശ്ചാത്തലം ? ബുക്കര്‍ സമ്മാനം ലഭിച്ച 5000 പൗണ്ട് അദ്ദേഹം ആര്‍ക്കാണ് നല്‍കിയത് ? കേള്‍ക്കാം ബുക്ക് സ്റ്റോപ്പിന്‌റെ ആറാം ഭാഗത്തില്‍. പോഡ്കാസ്റ്റ് കേള്‍ക്കാന്‍ മുകളിലുള്ള ബട്ടന്‍ ക്ലിക്ക് ചെയ്യു

എഴുത്തുകാരിയും പ്രമുഖ ഇംഗ്ലീഷ് വിവര്‍ത്തകയുമായ സുനീത ബാലകൃഷ്ണന്‍ കൈകാര്യം ചെയ്യുന്ന പോഡ്കാസ്റ്റില്‍ വിശ്വസാഹിത്യത്തിലേയും മലയാള സാഹിത്യത്തിലേയും വിശേഷങ്ങളും പുത്തന്‍ പ്രവണതകളുമായിരിക്കും ചര്‍ച്ച ചെയ്യുക.

logo
The Fourth
www.thefourthnews.in