ആത്മ പരിശോധനയും വ്യക്തിപരമായ വളർച്ചയും

ആത്മ പരിശോധനയും വ്യക്തിപരമായ വളർച്ചയും

ഫിലോമനയുടെ പുതിയ ഭാഗം കേൾക്കാം

വർഷാന്ത്യം കണക്കെടുപ്പിന്റെ സമയമാണ്. സ്വയം വിലയിരുത്തൽ പ്രക്രിയ ഓഫിസുകളിൽ വർഷാവർഷം ഉണ്ടെങ്കിലും ജീവിതത്തിൽ ഉണ്ടാവാറുണ്ടോ ?

ഒരു വര്‍ഷത്തെ അനുഭവം വിലയിരുത്തുമ്പോള്‍ നമ്മള്‍ ഏതെങ്കിലും തരത്തില്‍ സ്വഭാവം മെച്ചപ്പെടുത്തുന്നില്ലെങ്കിൽ കാര്യമില്ലെന്ന് പറയുകയാണ് ഫിലോമനയിൽ പ്രശാന്ത് നായർ . സ്വയം വിലയിരുത്തി മെച്ചപ്പെടുത്തി മെച്ചപ്പെടുത്തി മാത്രമേ നമ്മുക്ക് നല്ല വ്യക്തികളാകാന്‍ സാധിക്കൂ. ഫിലോമനയുടെ പുതിയ ഭാഗം കേൾക്കാൻ മുകളിലുള്ള ബട്ടൺ ക്ലിക്ക് ചെയ്യൂ.

2007 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് നായർ പട്ടികജാതി-പട്ടിക വർഗ ക്ഷേമവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയാണ്. കളക്ടർ ബ്രോ. ലൈഫ് ബോയ് എന്നീ രണ്ട് പുസ്തകങ്ങളുടെ രചയിതാവാണ്

logo
The Fourth
www.thefourthnews.in