ബാലസാഹിത്യ ചക്രവര്‍ത്തിനി എനിഡ് ബ്ലൈറ്റന്റെ വാഴ്ചയും
 വീഴ്ചയും

ബാലസാഹിത്യ ചക്രവര്‍ത്തിനി എനിഡ് ബ്ലൈറ്റന്റെ വാഴ്ചയും വീഴ്ചയും

ബാലസാഹിത്യത്തിലെ പകരംവയ്ക്കാനാകാത്ത പ്രതിഭ

എനിഡ് ബ്ലൈറ്റണ്‍ എന്ന ബാലസാഹിത്യ ചക്രവര്‍ത്തിനിയുടെ വാഴ്ചയും വീഴ്ചയും അതിനുള്ള കാരണങ്ങളുമാണ് ബുക്ക് സ്റ്റോപ്പിന്‌റെ ഈ ലക്കത്തില്‍. 25-ാം വയസിലാണ് എനിഡ് ബ്ലൈറ്റന്റെ ആദ്യ പുസ്തകം പുറത്തിറങ്ങുന്നത്. ഒരുഘട്ടത്തിൽ ആ രചനകളെല്ലാം വിവാദത്തിലുമായി.

ബ്രിട്ടീഷ് മധ്യവര്‍ത്തി കുടുംബങ്ങളിലെ ജീവിത പരിസരം കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയ എനിഡ് ബ്ലൈറ്റനെ കുറിച്ച് കേള്‍ക്കാം അവരുടെ രചനകളും ജീവിതവും അറിയാം.

എഴുത്തുകാരിയും പ്രമുഖ ഇംഗ്ലീഷ് വിവര്‍ത്തകയുമായ സുനീത ബാലകൃഷ്ണന്‍ കൈകാര്യം ചെയ്യുന്ന പോഡ്കാസ്റ്റില്‍ വിശ്വസാഹിത്യത്തിലേയും മലയാള സാഹിത്യത്തിലേയും വിശേഷങ്ങളും പുത്തന്‍ പ്രവണതകളുമായിരിക്കും ചര്‍ച്ച ചെയ്യുക.

logo
The Fourth
www.thefourthnews.in