ഏഷ്യന്‍ സാഹിത്യത്തെ ലോക സാഹിത്യഭൂപടത്തില്‍ ഈ വര്‍ഷം അടയാളപ്പെടുത്തിയ രണ്ടുനോവലുകള്‍

ഏഷ്യന്‍ സാഹിത്യത്തെ ലോക സാഹിത്യഭൂപടത്തില്‍ ഈ വര്‍ഷം അടയാളപ്പെടുത്തിയ രണ്ടുനോവലുകള്‍

ബുക്ക് സ്റ്റോപ്പിന്റെ പുതിയ ഭാഗത്തിൽ കേൾക്കാം ഈ നോവലുകളെ കുറിച്ച്

ഏഷ്യന്‍ സാഹിത്യത്തെ ലോകസാഹിത്യഭൂപടത്തില്‍ ഈ വര്‍ഷം അടയാളപ്പെടുത്തിയ രണ്ടുനോവലുകള്‍ ഏതൊക്കെയാണ് ? സൗത്ത് ഏഷ്യന്‍ ഭാഷകളില്‍ ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് നേടുന്ന ആദ്യ നോവലാണ് ഇവയിലൊന്ന്. ഈ നോവലുകളുടെ പ്രമേയവും ആഗോള വായനയില്‍ ഇവയുടെ പ്രാധാന്യവും എന്താണ് … കേള്‍ക്കാം ബുക്ക് സ്‌റ്റോപ്പിന്‌റെ ഏറ്റവും പുതിയ ഭാഗത്തില്‍ . പോഡ്കാസ്റ്റ് കേൾക്കാൻ മുകളിലുള്ള ബട്ടൺ ക്ലിക്ക് ചെയ്യൂ

എഴുത്തുകാരിയും പ്രമുഖ ഇംഗ്ലീഷ് വിവര്‍ത്തകയുമായ സുനീത ബാലകൃഷ്ണന്‍ കൈകാര്യം ചെയ്യുന്ന പോഡ്കാസ്റ്റില്‍ വിശ്വസാഹിത്യത്തിലേയും മലയാള സാഹിത്യത്തിലേയും വിശേഷങ്ങളും പുത്തന്‍ പ്രവണതകളുമാണ് ചര്‍ച്ച ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in