വിമാനത്താവളം പോലൊരു റയിൽവേ സ്റ്റേഷൻ

മുഖഛായ മാറ്റി ബംഗളൂരുവിലെ ബൈയ്യപ്പനഹള്ളി റയില്‍വേ സ്റ്റേഷന്‍

മുഖഛായ മാറിയ ബംഗളൂരുവിലെ ബൈയ്യപ്പനഹള്ളി റയില്‍വേ സ്റ്റേഷന്‍ യാത്രക്കാര്‍ക്ക് പുതിയൊരു അനുഭവമാണ് .അന്താരാഷ്ട്ര വിമാനത്താവള മാതൃകയില്‍ നവീകരിച്ച റയില്‍വേസ്റ്റേഷന് നിരവധി പ്രത്യേകതകളുണ്ട്. ഇരിപ്പിടം മുതല്‍ നടപ്പാത വരെ എല്ലാം വിമാനത്താവളത്തിലെ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത് . നവീകരിച്ച റെയില്‍വേ സ്റ്റേഷന്റെ പേരും മാറ്റിയിട്ടുണ്ട്. പൂര്‍ണമായും ശീതികരിച്ച ആദ്യ റെയില്‍വേ സ്റ്റേഷനാണിത്. 314 കോടി രൂപയാണ് നിര്‍മാണ ചെലവ് .

Related Stories

No stories found.
logo
The Fourth
www.thefourthnews.in