ജനം മരിക്കുമ്പോൾ സജീവമാകുന്ന ഭക്ഷ്യസുരക്ഷ!

മരണം ഉണ്ടാകുമ്പോൾ മാത്രം മതിയോ പരിശോധനകൾ?

ഭഷ്യവിഷബാധയെ തുടർന്ന് കേരളത്തിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഉടനീളം ഭക്ഷണശാലകളിൽ പരിശോധന കർശനമായി തുടരുന്നു. ഈ സാഹചര്യത്തിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്. മരണം ഉണ്ടാകുമ്പോൾ മാത്രം മതിയോ പരിശോധനകൾ? ഈ ചോദ്യത്തോട് പ്രതികരിക്കുകയാണ് ജനങ്ങൾ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in