അഭിമുഖം| ' രാമനെയും പുരാണങ്ങളെയും കൂട്ടുപിടിച്ച് ഹിന്ദുത്വയെ നേരിടാൻ സാധിക്കില്ല' - ടി എസ് ശ്യാംകുമാർ

തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന കൊലവിളികളെ കുറിച്ചും ഇന്ത്യയിലെ ബ്രഹ്‌മണ്യ ഹിന്ദുത്വയെയും കുറിച്ച് ഗവേഷകനും അധ്യാപകനും സംസ്കൃത പണ്ഡിതനുമായ ടി എസ് ശ്യാംകുമാർ സംസാരിക്കുന്നു

കേരളത്തിലെ മുഖ്യധാരയെന്ന് പറയുന്നത് സവർണ്ണ ധാരയാണ്. ബുദ്ധിജീവിയാണെങ്കിലും സവർണനല്ലെങ്കിൽ ഇവിടുത്തെ പൊതുബോധം അംഗീകരിക്കില്ല. കേരളത്തിലെ പല പുരോഗമനവാദികളും പേരിനൊപ്പം ജാതി വാൽ അലങ്കാരമായി കൊണ്ടുനടക്കുന്നവരാണ്. ഹിന്ദുത്വത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളെ ഉദ്ധരിച്ച് അവരെ നേരിടുന്നതുകൊണ്ടാണ് സംഘപരിവാറിന് കണ്ടുകൂടാത്തത്. തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന കൊലവിളികളെ കുറിച്ചും ഇന്ത്യയിലെ ബ്രഹ്‌മണ്യ ഹിന്ദുത്വയെയും കുറിച്ച് ഗവേഷകനും അധ്യാപകനും സംസ്കൃത പണ്ഡിതനുമായ ടി എസ് ശ്യാംകുമാർ സംസാരിക്കുന്നു

Related Stories

No stories found.
logo
The Fourth
www.thefourthnews.in