നയനാ സൂര്യന്റെ മരണം: ഫൊറൻസിക് സർജന്റെ മൊഴി പുറത്ത്

നയനാ സൂര്യന്റെ മരണം ബെഡ്ഷീറ്റ് കൊണ്ട് സ്വയം കഴുത്ത് മുറുക്കി; സെക്ഷ്വൽ അസ്ഫിക്സിയയോ ഡിപ്രഷനോ കാരണമാകാം.

നയനാ സൂര്യന്റെ മരണത്തിൽ ഫൊറൻസിക് സർജന്റെ 162 മൊഴി പുറത്ത്. മരണകാരണം കഴുത്ത് ഞെരിഞ്ഞതാണെന്ന് മൊഴിയില്‍ പറയുന്നു. നയന ബെഡ്ഷീറ്റ് കൊണ്ട് സ്വയം കഴുത്ത് മുറുക്കിയെന്നാണ് മൊഴി. സെക്ഷ്വൽ അസ്ഫിക്സിയയോ ഡിപ്രഷനോ കാരണമാകാം ഇത്. ഇതിൽ ഏതാണെന്ന് വ്യക്തമായി പറയാനാകില്ലെന്നും ഫൊറൻസിക് സർജൻ ഡോ. കെ ശശികല മ്യൂസിയം പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in