ENTERTAINMENT

വ്യത്യസ്ത ലുക്കില്‍ കാര്‍ത്തി; 'സര്‍ദാര്‍' തീയറ്ററുകളിലേക്ക്

വെബ് ഡെസ്ക്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ കാര്‍ത്തിയും, റാഷി ഖന്നയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ആക്ഷന്‍ എന്റര്‍ടൈനര്‍ സിനിമ സര്‍ദാര്‍ 21 തീയറ്ററുകളില്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

പൊന്നിയന്‍ സെല്‍വന് ശേഷം സര്‍ദാറായി കാര്‍ത്തിക് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുകയാണ്. പി എസ് മിത്രന്‍ സംവിധാനം ചെയ്ത് കാര്‍ത്തി ഇരട്ട വേഷത്തിലാണ് സിനിമയില്‍ അഭിനയിക്കുന്നത്. റാഷി ഖന്ന, രജിഷ വിജയന്‍, ചങ്കി പാണ്ഡേ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഒന്നിലധികം ലുക്കുകളില്‍ എത്തുന്നതതിനാല്‍ ആരാധകര്‍ക്കിടയില്‍ വലിയ സ്വീകര്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. നടി ലൈലയുടെ തിരിച്ചുവരവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. പ്രിന്‍സ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ലക്ഷമണ്‍ കുമാറാണ് സര്‍ദാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ