EXPLAINER

നജീബ് കാന്തപുരത്തിന് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ ?

റഹീസ് റഷീദ്

എന്താകും അന്തിമ വിധി എന്ന ചോദ്യത്തിന് പല പല സാധ്യതകളുണ്ട്. അസാധുവായി പ്രഖ്യാപിച്ച 348 വോട്ടുകള്‍ എണ്ണണോ വേണ്ടയോയെന്ന കാര്യത്തില്‍ കോടതി എടുക്കുന്ന തീരുമാനമാണ് ഏറ്റവും നിര്‍ണായകം. വരണാധികാരി അസാധുവാക്കിയത് അസാധു തന്നെയാണെന്ന് കോടതി കണ്ടെത്തിയാല്‍ കേസില്‍ മുഹമ്മദ് മുസ്തഫ തോല്‍ക്കും. അസാധു വോട്ടുകൾ എണ്ണിയാൽ നജീബ് കാന്തപുരത്തിന്റെ MLA സ്ഥാനം ചോദ്യ ചിഹ്നത്തിലാകും.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ