INDIA

നികുതി വെട്ടിപ്പ്; പ്രമുഖ ഹോട്ടല്‍ ശൃംഖലയായ മേഘ്‌ന ഫുഡ്‌സിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

വെബ് ഡെസ്ക്

കോടികളുടെ നികുതി വെട്ടിപ്പ് ആരോപണം നേരിടുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ മേഘ്‌ന ഫുഡ്‌സിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. ബെംഗളുരുവിലെ കോറമംഗല, ഇന്ദിര നഗര്‍, ജയനഗര്‍, എന്നിവിടങ്ങളിലുള്ള കോര്‍പറേറ്റ് ഓഫീസുകളിലും മറ്റ് സ്ഥലങ്ങളിലുള്ള സ്ഥാപനങ്ങളിലുമാണ് ഇന്ന് പുലര്‍ച്ചെ ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്.

ആദായ നികുതി വകുപ്പിന്റെ കര്‍ണാടക, ഗോവ ഡിവിഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയണ്. കോടികളുടെ നികുതി വെട്ടിപ്പാണ് മേഘ്‌ന ഗ്രൂപ്പിനെതിരേ ആരോപിക്കുന്നത്.

വിദ്വേഷ പ്രസംഗം: നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

'ചെന്നൈയുടെ ആരാധകരെല്ലാം ധോണി ഭക്തർ'; ജഡേജയെ ഇത് അസ്വസ്ഥനാക്കിയിരുന്നെന്ന് റായുഡു

'ഹാർദിക്കിനെ ലോകകപ്പ് ടീമിൽ ഉള്‍പ്പെടുത്തിയത് സമ്മർദം മൂലം'; രോഹിതിനും അഗാർക്കറിനും എതിർപ്പുണ്ടായിരുന്നെന്ന് റിപ്പോർട്ട്

ഭീമ കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

'വഴക്ക്' വിവാദം പുതിയതലത്തിലേക്ക്; സിനിമ ഫേസ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍