KERALA

ആ ആക്രമണം സ്‌പൈനല്‍കോഡ് തകര്‍ത്തു; നന്ദുവിനെ കൈപിടിച്ചെഴുന്നേല്‍പ്പിക്കാം

ആദര്‍ശ് ജയമോഹന്‍

വാഹനത്തിന് വഴി നല്‍കിയില്ലെന്ന് ആരോപിച്ചാണ് തിരുവനന്തപുരം കരമന സ്വദേശി നന്ദുവിനെ അജ്ഞാതന്‍ കുത്തിവീഴ്ത്തിയത്. 2022 ഡിസംബര്‍ 28 നായിരുന്നു ആക്രമണം. കത്തികൊണ്ട് തുടരെയുള്ള ആക്രമണത്തിനിടെ സ്‌പൈനല്‍കോഡിന് പരുക്കേറ്റു.

പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പ്രതിയെ കണ്ടെത്തിയെങ്കിലും കോടതി ജാമ്യം അനുവദിച്ചു. എട്ട് മാസങ്ങള്‍ക്കിപ്പുറവും നന്ദു എന്ന 24 കാരന്റെ ജിവിതം വീല്‍ചെയറിലാണ്. വിദഗ്ധ ചികിത്സയ്ക്കായി തമിഴ്‌നാട്ടിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള സാമ്പത്തികം കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ് കുടുംബം.

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്തെന്ന പരാതി; കെജ്‌രിവാളിന്റെ മുന്‍ പിഎ പോലീസ് കസ്റ്റഡിയില്‍, അറസ്റ്റുണ്ടായേക്കും

സ്വാതി മലിവാളിനെ പുറത്തേക്കു കൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി