KERALA

തിരുവനന്തപുരത്ത് യുവതി ബലാത്സംഗത്തിനിരയായി; പ്രതി പിടിയില്‍

ദ ഫോർത്ത് - തിരുവനന്തപുരം

തിരുവനന്തപുരം കഴക്കൂട്ടത്ത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ആറ്റിങ്ങല്‍ സ്വദേശി കിരണിനെ പൊലീസ് പിടികൂടി. കഴക്കൂട്ടം പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

റസ്റ്റോറന്റിലെത്തിയ യുവതിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അഗ്രോ ബസാര്‍ ഗോഡൌണില്‍ വെച്ചാണ് യുവതി ബലാത്സംഗത്തിനിരയായത്. യുവതിയെ പ്രതി അതിക്രൂരമായി മര്‍ദിച്ചതായും പോലീസ് പറഞ്ഞു.

പുലര്‍ച്ചെ രക്ഷപ്പെട്ട യുവതി അയല്‍ക്കാരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍