The Other Side

സിനിമയുടെ മന്ത്രി, കവിതയുടെയും

അന്ന റഹീസ്‌

ഭരണനിർവഹണത്തിനിടയിലെ ചെറിയ ഇടവേളകൾ മന്ത്രി വി എൻ വാസവന് വായനയുടെ തപസ്സിൽ മുഴുകാനുള്ള നേരമാണ്. വായനയെ ഒന്നുകൂടെ ഇഴകീറിയാൽ കവിതയോടുള്ള പ്രണയം തെളിഞ്ഞു നിൽക്കും. ആഴത്തിലെ വായനയാണ് തന്നിലെ രാഷ്ട്രീയക്കാരനെ പരുവപ്പെടുത്തിയതെന്ന് വിശ്വസിക്കുന്ന വാസവൻ നല്ലൊരു സിനിമാസ്വാദകൻ കൂടിയാണ്. ദി അദർ സൈഡിൽ സഹകരണ, സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും