ദുൽഖർ സൽമാൻ- ടിനു പാപ്പച്ചൻ ബിഗ് ബജറ്റ് ചിത്രം; ചിത്രീകരണം അടുത്ത വർഷം

ദുൽഖർ സൽമാൻ- ടിനു പാപ്പച്ചൻ ബിഗ് ബജറ്റ് ചിത്രം; ചിത്രീകരണം അടുത്ത വർഷം

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്

ദുൽഖർ സൽമാൻ -ടിനു പാപ്പച്ചൻ കൂട്ടുകെട്ടിൽ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.

ദുൽഖർ സൽമാൻ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കിംഗ് ഓഫ് കൊത്ത ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്.

ദുൽഖർ സൽമാൻ- ടിനു പാപ്പച്ചൻ ബിഗ് ബജറ്റ് ചിത്രം; ചിത്രീകരണം അടുത്ത വർഷം
കിങ് ഓഫ് കൊത്ത ശാരീരിക വെല്ലുവിളി ഏറെയുള്ള ചിത്രം ; തുറന്നുപറഞ്ഞ് ദുൽഖർ സൽമാൻ

ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം -നിമീഷ് രവി, സ്ക്രിപ്റ്റ് -അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ -ശ്യാം ശശിധരൻ, മേക്കപ്പ് -റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം -പ്രവീൺ വർമ, സ്റ്റിൽ -ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ. പിആർഓ - പ്രതീഷ് ശേഖർ.

logo
The Fourth
www.thefourthnews.in