വരുമാനം പോസ്റ്റര്‍ വില്‍പ്പനയിലൂടെ; സിനിമാ സ്വപ്നവുമായി ബറാക്ക ടീം

ഇരുപതോളം വരുന്ന ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ബറാക്ക.

28-മത് രാജ്യാന്തര ചലച്ചിത്ര മേള നടക്കുമ്പോൾ പ്രധാന വേദിയായ ടാഗോറിൽ ചെന്നാൽ കോഴിക്കോട് നിന്നും വന്ന ഒരു കൂട്ടം ചെറുപ്പക്കാരെ കാണാം. സിനിമാ പോസ്റ്ററുകൾ വിറ്റു കിട്ടുന്ന കാശ് കൊണ്ട് സിനിമ നിർമിക്കാനുള്ള ശ്രമത്തിലാണ് ബറാക്ക ടീം.

വരുമാനം പോസ്റ്റര്‍ വില്‍പ്പനയിലൂടെ; സിനിമാ സ്വപ്നവുമായി ബറാക്ക ടീം
IFFK 2023 | മാങ്കോസ്റ്റീൻ ക്ലബ്: പാടിത്തെളിഞ്ഞ രാഷ്ട്രീയം

ഇതുവരെ നാല് സിനിമകളാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്. ഇരുപതോളം വരുന്ന ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ബറാക്ക. ഇടതുപക്ഷ രാഷ്ട്രീയ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന ബറാക്ക ടീമിന് ഐഎഫ്എഫ്‌കെ പോലുള്ള മേളകൾ വലിയ സഹായമാകുന്നുവെന്നാണ് പറയുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in