മാളികപ്പുറം ഒടിടിയിലെത്തി ; തീയേറ്ററിലും പ്രദർശനം തുടരുന്നു

മാളികപ്പുറം ഒടിടിയിലെത്തി ; തീയേറ്ററിലും പ്രദർശനം തുടരുന്നു

നൂറ് കോടി ക്ലബിൽ ഇടം നേടിയ ചിത്രം ഇന്നാണ് ഒടിടിയിലെത്തിയത്

തീയേറ്ററിലെ വൻ വിജയത്തിന് പിന്നാലെ ഉണ്ണി മുകുന്ദന്റെ മാളികപ്പുറം ഒടിടിയിലെത്തി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം പ്രദർശിപ്പിക്കുന്നുത്. മലയാളത്തിന് പുറമെ ഹിന്ദി , തെലുങ്ക് , കന്നഡ , തമിഴ് ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും

അതേസമയം ചിത്രം തീയേറ്ററുകളിലും പ്രദർശനം തുടരുന്നുണ്ട്. മറ്റ് ഭാഷകളിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്

മാളികപ്പുറം ഒടിടിയിലെത്തി ; തീയേറ്ററിലും പ്രദർശനം തുടരുന്നു
'ക്ലീൻ യു' സർട്ടിഫിക്കറ്റുമായി വാത്തി ; ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രത്തിന്റെ സംവിധായകൻ. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രം നൂറ് കോടി ക്ലബിലും ഇടം നേടിയിരുന്നു

logo
The Fourth
www.thefourthnews.in