'ക്ലീൻ യു' സർട്ടിഫിക്കറ്റുമായി വാത്തി ; ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

'ക്ലീൻ യു' സർട്ടിഫിക്കറ്റുമായി വാത്തി ; ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

മലയാളിയായ സംയുക്തയാണ് ചിത്രത്തിലെ നായിക

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം വാത്തി വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് രണ്ടുമണിക്കൂർ 19 മിനിറ്റ് ദൈർഘ്യമുണ്ട്.

'ക്ലീൻ യു' സർട്ടിഫിക്കറ്റുമായി വാത്തി ; ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്
മേനോൻ ഒഴിവാക്കി നടി സംയുക്ത

മലയാളി താരം സംയുക്തയാണ് ചിത്രത്തിലെ നായിക

ധനുഷ് അധ്യാപകനായും സംയുക്ത അധ്യാപികയുമായി എത്തുന്ന ചിത്രം വിദ്യാഭ്യാസ മേഖലയിലെ കച്ചവടവത്കരണത്തെ കുറിച്ചാണ് പറയുന്നത്. തിരുച്ചിത്രമ്പലം , നാനേ വരുവേൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് നായകനായയെത്തുന്ന ചിത്രം കൂടിയാണ് വാത്തി

'ക്ലീൻ യു' സർട്ടിഫിക്കറ്റുമായി വാത്തി ; ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്
മാളികപ്പുറം ഒടിടിയിലെത്തി ; തീയേറ്ററിലും പ്രദർശനം തുടരുന്നു

ജി വി പ്രകാശാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

സിതാര എന്റർടെയ്ൻമെന്റ്സും ഫോർച്ച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മാണം

logo
The Fourth
www.thefourthnews.in