100 കോടി കടന്ന് വാരിസ് ; തമിഴ്നാട്ടിലും കരുത്തുകാട്ടി വിജയ് ചിത്രം

100 കോടി കടന്ന് വാരിസ് ; തമിഴ്നാട്ടിലും കരുത്തുകാട്ടി വിജയ് ചിത്രം

മൂന്ന് ദിവസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ തുനിവിന്റെ കളക്ഷൻ 93 കോടി

വാരിസിന്റെ തെലുങ്ക് പതിപ്പും കൂടി എത്തിയതോടെ മൂന്ന് ദിവസം കൊണ്ട് 100 കോടി കളക്ഷനിലേക്ക് കുതിച്ച് വിജയ് ചിത്രം . ഇതോടെ 100 കോടി കടക്കുന്ന പത്താമത്തെ വിജയ് ചിത്രമായി വാരിസ്. തമിഴ്നാട്ടിൽ ചിത്രം പ്രദർശിപ്പിക്കുന്ന സ്ക്രീനുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട് . തമിഴ്നാട്ടിൽ ഇതുവരെ 49 കോടി രൂപയാണ് ചിത്രത്തിന്റെ വരുമാനം .

100 കോടി കടന്ന് വാരിസ് ; തമിഴ്നാട്ടിലും കരുത്തുകാട്ടി വിജയ് ചിത്രം
തുനിവും വാരിസും ഏറ്റെടുത്ത് ആരാധകർ ; ബോക്സ് ഓഫീസിൽ ഇഞ്ചോടിഞ്ച് പോരാട്ടം

അജിത്തിന്റെ തുനിവിന് ഇതുവരെ വേൾഡ് വൈഡ് റിലീസിൽ നിന്ന് ആകെ ലഭിച്ചിരിക്കുന്നത് 93 കോടി രൂപയാണ് . തമിഴ്നാട് ബോക്സ് ഓഫീസിൽ ആദ്യ രണ്ടുദിവസവും മുന്നിട്ട് നിന്നിരുന്ന ചിത്രം മൂന്നാം ദിവസത്തിലേക്ക് എത്തുമ്പോൾ വാരിസിന് പിന്നിലേക്ക് പോവുകയാണെന്നാണ് കണക്കുകൾ . തമിഴ്നാട്ടിൽ ഇതുവരെ 46 കോടി രൂപയാണ് ചിത്രത്തിന്റെ വരുമാനം

logo
The Fourth
www.thefourthnews.in