'ജീവന്‍' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍

'ജീവന്‍' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍

ഗോപിക ഫിലിംസിന്റെ ബാനറില്‍ സുനില്‍ പണിക്കരും വിഷ്ണു വിജയനും ചേർന്നാണ് നിർമ്മാണം

വിനോദ് നാരായണന്‍ സംവിധാനം നിർവഹിക്കുന്ന ജീവന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹന്‍ലാലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ഗോപിക ഫിലിംസിന്റെ ബാനറില്‍ സുനില്‍ പണിക്കരും വിഷ്ണു വിജയനും ചേർന്നാണ് നിർമ്മാണം.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ഈ വർഷം തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പോസ്റ്ററില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.

'ജീവന്‍' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍
ഇതൊക്കെയല്ലേ നമ്മുടെ കേരളഗാനങ്ങള്‍?
logo
The Fourth
www.thefourthnews.in