കാര്‍ഷിക സര്‍വകലാശാല പ്ലാനിങ് ഡയറക്ടര്‍ ഡോ. അനി എസ് ദാസ് ദൂരദര്‍ശനിലെ തത്സമയ പരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചു

കാര്‍ഷിക സര്‍വകലാശാല പ്ലാനിങ് ഡയറക്ടര്‍ ഡോ. അനി എസ് ദാസ് ദൂരദര്‍ശനിലെ തത്സമയ പരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചു

കേരള ഫീഡ്സ് ലിമിറ്റഡ് എംഡി, കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻസ് സെന്റർ മേധാവി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു

കാർഷിക സർവ്വകലാശാല പ്ലാനിങ് ഡയറക്ടർ ഡോ. അനി എസ് ദാസ് അന്തരിച്ചു. ഇന്ന് വൈകുന്നേരം ദൂരദർശനിൽ തത്സമയ പരിപാടിക്കിടെ കുഴഞ്ഞ വീഴുകയായിരുന്നു. കുഴഞ്ഞുവീണ അനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാര്‍ഷിക സര്‍വകലാശാല പ്ലാനിങ് ഡയറക്ടര്‍ ഡോ. അനി എസ് ദാസ് ദൂരദര്‍ശനിലെ തത്സമയ പരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചു
അയോധ്യ: 'സംഘപരിവാറിനുവേണ്ടി ഗുരുധർമത്തെ വളച്ചൊടിക്കുന്നു'; വെള്ളാപ്പള്ളിക്കെതിരെ ശ്രീനാരായണ മാനവധർമം ട്രസ്റ്റ്

കേരള ഫീഡ്സ് ലിമിറ്റഡ് എംഡി, കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻസ് സെന്റർ മേധാവി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

logo
The Fourth
www.thefourthnews.in