Video | മത്സ്യത്തൊഴിലാളികളെ സഭ വഞ്ചിക്കുകയാണോ?

വിഴിഞ്ഞം സമരത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് അവര്‍ മറുപടി പറയുന്നു

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം സ്‌പോര്‍സേര്‍ഡ് ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. ലത്തിന്‍ സഭയും അദാനിയും ഒത്തുകളിക്കുകയാണെന്നും ആരോപണമുണ്ട്. എന്താണ് വാസ്തവം? വിഴിഞ്ഞത്തെ സമരം സ്‌പോര്‍സേര്‍ഡ് ആണോ ? അവര്‍ തന്നെ മറുപടി പറയുന്നു.

Video | മത്സ്യത്തൊഴിലാളികളെ സഭ വഞ്ചിക്കുകയാണോ?
'സമരം മുന്‍കൂട്ടി തയ്യാറാക്കിയത്'; വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തില്ലെന്ന് മുഖ്യമന്ത്രി

Related Stories

No stories found.
logo
The Fourth
www.thefourthnews.in