കൊല്ലത്തെ താരപ്പോരാട്ടം

ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ മത്സരിക്കാനിറങ്ങുന്നത്

ഇത്തവണ കൊല്ലത്ത് ആര് ? പ്രേമചന്ദ്രനെ തോല്‍പ്പിക്കാന്‍ കാലങ്ങളായി സിപിഎം നടത്തുന്ന കിണഞ്ഞ പരിശ്രമങ്ങള്‍, അത് ഇത്തവണയെങ്കിലും ലക്ഷ്യം കാണുമോ എന്നതാണ് ഇത്തവണ ഉയരുന്ന പ്രധാന ചോദ്യം.

കൊല്ലത്തെ താരപ്പോരാട്ടം
പ്രേമചന്ദ്രനെ തളയ്ക്കാനാകുമോ? കച്ചമുറുക്കി മുകേഷ്, ശക്തികാട്ടാന്‍ കൃഷ്ണകുമാറും; കൊല്ലത്ത് വല്ലാത്ത പോരാട്ടച്ചൂട്

ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ ഇക്കുറിയും യുഡിഎഫ് ടിക്കറ്റില്‍ മത്സരിക്കാനിറങ്ങുന്നത്. എന്‍ കെ പ്രേമചന്ദ്രന്റെ ഇമേജിനെ മറികടക്കാനും മണ്ഡലം പിടിക്കാനും ഉറപ്പിച്ചാണ് രാഷ്ട്രീയപാരമ്പര്യവും ചലച്ചിത്ര താരവുമായ മുകേഷിനെ എല്‍ഡിഎഫ് തിരഞ്ഞെടുത്തത്. കൃഷ്ണകുമാറിന്റെ താരപരിവേഷത്തിലൂടെ കൂടുതല്‍ വോട്ടുകള്‍ സമാഹരിച്ച് മുന്നേറാമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in