ആറ്റിങ്ങലിലെ ജനമനസിലെന്ത്, പോരാട്ടത്തിന്റെ ആഴം അളന്ന് ശ്രീലക്ഷ്മി ടോക്കീസ്

ചെങ്കൊടിക്കും ത്രിവര്‍ണത്തിനുമൊപ്പം താമര ചിഹ്നമുള്ള പതാകകള്‍ക്കും ചെറുതായെങ്കിലും പറക്കാന്‍ അവസരമുണ്ടെന്ന് തെളിയിച്ച മണ്ഡലമായി അടുത്തിടെ മാറി ആറ്റിങ്ങല്‍

ഇടത് കോട്ടയായിരുന്ന ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം കഴിഞ്ഞതവണയാണ് യുഡിഎഫിലേക്ക് മറിഞ്ഞത്. അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിലും മാറ്റം വന്നു കഴിഞ്ഞു. ഈ കാലാവസ്ഥ ആര്‍ക്ക് അനുകൂലമാകുമെന്ന് ആറ്റിങ്ങല്‍ മണ്ഡലം പറയുന്നു.

ആറ്റിങ്ങലിലെ ജനമനസിലെന്ത്, പോരാട്ടത്തിന്റെ ആഴം അളന്ന് ശ്രീലക്ഷ്മി ടോക്കീസ്
ആറ്റിങ്ങലിലെ പോരാട്ടത്തിന് ആഴമേറെ

മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫിനായി അടൂര്‍ പ്രകാശ് ഇറങ്ങുമ്പോള്‍ എല്‍ഡിഎഫിനായി രംഗത്തുള്ളത് സിപിഎം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ വി ജോയി. കേന്ദ്രമന്ത്രി വി മുരളീധരന്‍ കൂടി ബിജെപിക്കായി ഇറങ്ങിയതോടെ ആറ്റിങ്ങലിലെ പോരാട്ടിന്റെ ആഴം അളക്കുന്നു ശ്രീലക്ഷ്മി ടോക്കീസ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in