പ്രവചനാതീതമോ പത്തനംതിട്ട?

അനില്‍ ആന്റണിയെ ഇറക്കി ബിജെപിയും കളം പിടിക്കുമ്പോള്‍ പ്രവചനാതീതമാകുന്നു പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് ഫലം

മൂന്ന് തുടര്‍വിജയങ്ങളുടെ കരുത്തുമായാണ് പത്തനംതിട്ടയില്‍ ആന്റോ ആന്റണി നാലാം അങ്കത്തിന് ഇറങ്ങുന്നത്. മുതിര്‍ന്ന നേതാവ് തോമസ് ഐസക്കിനെ തന്നെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാന്‍ ഇടതുപക്ഷവും കളം നിറയുന്നു.

പ്രവചനാതീതമോ പത്തനംതിട്ട?
മറിയാം മറിയാതിരിക്കാം, മാവേലിക്കരയുടെ മനസറിയാന്‍ ശ്രീലക്ഷ്മി ടോക്കീസ്

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ എന്‍ഡിഎയും ശ്രദ്ധ പതിപ്പിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. അനില്‍ ആന്റണിയെ ഇറക്കി ബിജെപിയും കളം പിടിക്കുമ്പോള്‍ പ്രവചനാതീതമാകുന്നു പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് ഫലം. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലൂടെ ശ്രീലക്ഷ്മി ടോക്കീസിന്റെ യാത്ര...

Related Stories

No stories found.
logo
The Fourth
www.thefourthnews.in