ചൂടൊന്നും വിഷയമല്ല, പാലക്കാട് ത്രികോണ മത്സരമോ, ശ്രീലക്ഷ്മി ടോക്കീസ് കണ്ട കാഴ്ചകള്‍

വോട്ട് കണക്ക് നോക്കിയാല്‍ ത്രികോണ മത്സരമെന്ന് ബിജെപി അവകാശപ്പെടുമ്പോള്‍ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് ഇരുപക്ഷവും വാദിക്കുന്നു

കൊടും ചൂടിലും പാലക്കാട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ആവേശം ഉച്ചസ്ഥായിയില്‍ നിറഞ്ഞു നില്‍ക്കുന്നു. വോട്ട് കണക്ക് നോക്കിയാല്‍ ത്രികോണ മത്സരമെന്ന് ബിജെപി അവകാശപ്പെടുമ്പോള്‍ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് ഇരുപക്ഷവും വാദിക്കുന്നു.

ചൂടൊന്നും വിഷയമല്ല, പാലക്കാട് ത്രികോണ മത്സരമോ, ശ്രീലക്ഷ്മി ടോക്കീസ് കണ്ട കാഴ്ചകള്‍
കൊടും ചൂടാണ് പാലക്കാട്ട്; ജനവിധിയില്‍ ആര്‍ക്ക് പൊള്ളും?

സിറ്റിങ് എംപി വി കെ ശ്രീകണ്ഠന്‍ തന്നെയാണ് പാലക്കാടെ യുഡിഎഫ് സ്ഥാര്‍ഥി. മുതിര്‍ന്ന നേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എ വിജയരാഘവനാണ് മണ്ഡലം തിരിച്ച് പിടിക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചിരിക്കുന്നത്. വോട്ട് ശതമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജെപി നേതാവ് സി കൃഷ്ണ കുമാറും മണ്ഡലത്തില്‍ സജീവമാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in