ചരിത്രം തിരുത്തുമോ പൊന്നാനി

എല്‍ഡിഎഫിന്റെ പരീക്ഷണം ഇത്തവണയെങ്കിലും പൊന്നാനിയില്‍ ഫലിക്കുമോ

ലീഗ് വിട്ട് ഹംസയ്ക്ക് പാര്‍ട്ടി ചിഹ്നം, എല്‍ഡിഎഫിന്റെ പരീക്ഷണം ഇത്തവണയെങ്കിലും പൊന്നാനിയില്‍ ഫലിക്കുമോ. ശ്രീലക്ഷ്മി ടോക്കീസിന്റെ അന്വേഷണത്തിനും സമ്മിശ്ര പ്രതികരണം.

ചരിത്രം തിരുത്തുമോ പൊന്നാനി
പൊന്നാനി: ലീഗിന്റെ പൊന്നാപുരം കോട്ട, ഇടതിന്റെ പരീക്ഷണശാല

പ്രസംഗവും പാട്ടുമായി യുഡിഎഫ് സ്ഥാര്‍നാര്‍ഥി അബ്ദുസമദ് സമദാന് കളം പിടിക്കുമ്പോള്‍ ആവനാഴിയിലെ എല്ലാ തന്ത്രങ്ങളും പയറ്റുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ഹംസ. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് പൊന്നാനിയിലെ ബിജെപി സ്ഥാനാര്‍ത്ഥി നിവേദിത സുബ്രഹ്‌മണ്യന്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in