ടോസ് ഇന്ത്യക്ക്; ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചു; തിലക് വര്‍മയ്ക്ക് ഏകദിന അരങ്ങേറ്റം

ടോസ് ഇന്ത്യക്ക്; ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചു; തിലക് വര്‍മയ്ക്ക് ഏകദിന അരങ്ങേറ്റം

മുഹമ്മദ് ഷമി, സൂര്യകുമാര്‍ യാദവ്, പ്രസീദ് കൃഷ്ണ എന്നിവര്‍ കളിക്കും.

ഏഷ്യകപ്പിലെ അവസാനസൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങനയച്ചു. അന്തിമ ഇലവനില്‍ ഇടംപിടിച്ച തിലക് വര്‍മയ്ക്ക് ഇന്ന് ഏകദിന അരങ്ങേറ്റം കൂടിയാണ്. വിരാട് കോല്ഹി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. പകരം മുഹമ്മദ് ഷമി, സൂര്യകുമാര്‍ യാദവ്, പ്രസീദ് കൃഷ്ണ എന്നിവര്‍ കളിക്കും.

ടോസ് ഇന്ത്യക്ക്; ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചു; തിലക് വര്‍മയ്ക്ക് ഏകദിന അരങ്ങേറ്റം
പാകിസ്താനും ശ്രീലങ്കയ്ക്കും ഒരേ സ്‌കോര്‍; എന്നിട്ടും എന്തുകൊണ്ട് പാകിസ്താന്‍ തോറ്റു?, കാരണമിതാ

ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, പ്രസീദ് കൃഷ്ണ

ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, തന്‍സീദ് ഹസന്‍, അനമുല്‍ ഹഖ്, ഷാക്കിബ് അല്‍ ഹസന്‍(സി), തൗഹിദ് ഹൃദയോയ്, ഷമീം ഹൊസൈന്‍, മെഹിദി ഹസന്‍ മിറാസ്, മഹേദി ഹസന്‍, നസും അഹമ്മദ്, തന്‍സിം ഹസന്‍ സാകിബ്, മുസ്തഫിസുര്‍ റഹ്‌മാന്‍

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in