ENTERTAINMENT

'ചലഞ്ചിങ് കഥാപാത്രങ്ങൾ മാത്രം വേണമെന്ന് വാശിപിടിച്ചാൽ വീട്ടിലിരിക്കേണ്ടിവരും'; അഭിമുഖം വിനയ് ഫോര്‍ട്ട്‌

സാന്ദ്ര സേനൻ

ഒരു നടനെന്ന നിലയിൽ വ്യത്യസ്തമായ, തന്നെ കൊതിപ്പിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹമെങ്കിലും ചലഞ്ചിങ് വേഷങ്ങൾ മാത്രം ചെയ്താൽ വീട്ടിലിരിക്കേണ്ടിവരുമെന്ന ഉറച്ച ബോധ്യമുണ്ട് നടന്‍ വിനയ് ഫോര്‍ട്ടിന്. പിആർ വർക്കില്ലാത്ത അഭിനയതാവെന്ന നിലയ്ക്കുള്ള സിനിമാ ജീവിതവും സ്വകാര്യ ജീവിതവും, പ്രതീക്ഷകളും ദ ഫോർത്തിനോട് പങ്കുവക്കുകയാണ് വിനയ്.

ബിഹാർ മുൻ മുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം