IFFK 2023

IFFK 2023 | കാൽനൂറ്റാണ്ട് നീണ്ട സൗഹൃദവും ആത്മബന്ധവും; ഐഎഫ്എഫ്കെ ലോ​ഗോ വന്നവഴി

അരുൺ സോളമൻ എസ്

രാജിന്റെയും മുജീബ് മഠത്തിലിന്റെയും ഏറെ നാളത്തെ സ്വപ്നമാണ് 28-മത് രാജ്യാന്തര ചലച്ചിത്രമേളയിൽ സഫലമായിരിക്കുന്നത്. ഐഎഫ്എഫ്കെയുടെ ഇത്തവണത്തെ ലോ​ഗോ ഡിസൈൻ ചെയ്യാനുളള അവസരം ലഭിച്ചപ്പോൾ ഇരുവരും മറ്റൊന്നും ആലോചിച്ചില്ല. ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും ലിം​ഗത്തിന്റെയും പേരിൽ മാറ്റിനിർത്തിയിരുന്ന മുഴുവൻ മനുഷ്യരെയും ചേർത്തുപിടിക്കുകയെന്ന ആശയത്തെ മുൻനിർത്തി ലോ​ഗോ ഡിസൈൻ ചെയ്തു. രാജും മുജീബും തമ്മിലുളള കാൽനൂറ്റാണ്ട് നീണ്ട് സൗഹൃദവും ആത്മബന്ധവുമാണ് ലോ​ഗോയിൽ പ്രതിഫലിക്കുന്നത്. സിനിമയെ ഹൃദയത്തോടു ചേർത്തുപിടിച്ചു നടക്കുന്ന ഇരുവർക്കും കല ജീവിതം തന്നെയാണ്.

'വിരമിക്കല്‍ നിയമം' മോദിയെ തിരിഞ്ഞുകുത്തുന്നു; കെജ്‌രിവാള്‍ തുറന്നുവിട്ട 'ഭൂതം' ബിജെപിയെ വെട്ടിലാക്കുമ്പോള്‍

വുഹാനിലെ കോവിഡ് റിപ്പോർട്ട് ചെയ്തു; നാലു വർഷം തടവിലായിരുന്ന ചൈനീസ് മാധ്യമപ്രവർത്തക ജയിൽ മോചിതയാവുന്നു

രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക്; ഉപഗ്രഹങ്ങളെയും മൊബൈൽ സിഗ്നലുകളെയും ബാധിച്ചേക്കും

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ

ഒവൈസിയുടെ കോട്ട തകരുമോ? ഹൈദരാബാദില്‍ എഐഐഎമ്മിനെ ഭയപ്പെടുത്തി വോട്ടിങ് ശതമാനം