KERALA

പ്രധാനമന്ത്രിക്കുള്ള ഓണക്കോടി നെയ്ത് കണ്ണൂരിലെ കൈത്തറി സംഘം

തുഷാര പ്രമോദ്

കണ്ണൂരിലെ ലോകനാഥ്‌ കൈത്തറി സംഘം ഇന്ന് അറിയപ്പെടുന്നത് ഒരു ഓണാക്കോടിയുടെ പേരിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓണക്കോടി നെയ്തത് കണ്ണൂർ മേലെ ചൊവ്വയിലെ ലോകനാഥ്‌ കൈത്തറി സംഘമാണ്. ഇവിടുത്തെ നെയ്ത്ത് തൊഴിലാളി ബിന്ദുവാണ് പ്രധാനമന്ത്രിക്കുള്ള കുർത്തയുടെ തുണി നെയ്തത്. താൻ നെയ്ത തുണികൊണ്ടുള്ള കുർത്ത പ്രധാനമന്ത്രി ധരിച്ച് കാണാൻ കാത്തിരിക്കുകയാണെന്ന് ബിന്ദു പറയുന്നു.

20 മീറ്റർ തുണി ഓർഡർ പ്രകാരം തിരുവനന്തപുരം ഹാൻടെക്സിലേക്ക് അയച്ചു കഴിഞ്ഞു. ബാക്കിയുള്ള 20 മീറ്റർ തുണി കൂടി നെയ്ത് അയയ്ക്കാനുള്ള തിരക്കിലാണ് ഇവർ. പ്രധാനമന്ത്രിക്കൊപ്പം മറ്റ് ചില പ്രമുഖർക്ക് കൂടി ഔദ്യോഗിക ഓണക്കോടി തയ്യാറാക്കുന്നുണ്ട്.

അവശ്യ സാധനങ്ങളുടെ വിലവർധന, വിവേചനം, സാമ്പത്തിക പ്രതിസന്ധി: പാക് അധീന കാശ്മീരിൽ പ്രതിഷേധം ആളുന്നതെന്തിന് ?

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും