ബംഗളുരുവിനെതിരായ ആദ്യ ഗോള്‍ ആഘോഷിക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
ബംഗളുരുവിനെതിരായ ആദ്യ ഗോള്‍ ആഘോഷിക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഫോട്ടോ: അജയ് മധു
PHOTO FEATURE

കടംവീട്ടി കൊമ്പന്മാർ...

അജയ് മധു
ബ്ലാസ്റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണയുടെ പ്രകടനം
ക്വാമെ പെപ്‌റയുടെ മുന്നേറ്റം
ബ്ലാസ്‌റ്റേഴ്‌സ് താരം ഡാനിഷ് ഫറൂഖിയുടെ മുന്നേറ്റം തടയുന്ന ബംഗളുരു പ്രതിരോധ താരം
ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം തടയുന്ന ബംഗളൂരു ഡിഫെൻഡർ
ബംഗളൂരു താരം ശിവശക്തി നാരായണന്റെ പ്രകടനം
ബ്ലാസ്റ്റേഴ്‌സിന്റെ ജാപ്പനീസ് താരം ഡായ്‌സുകി സകായിയുടെ മുന്നേറ്റം തടയുന്ന ബംഗളൂരുവിന്റെ സുരേഷ് സിംഗ് വാങ്ജാം
ഫൗളിനായി അപ്പീൽ ചെയ്യുന്ന ഡായ്‌സുകി സകായിയും പ്രിതം കോട്ടാലും
പെപ്‌റയുടെ മുന്നേറ്റം തടയവേ ബംഗളൂരു കോര്‍ണര്‍ വഴങ്ങിയതിനെത്തുടർന്ന് കോർണർ കിക്കെടുക്കാൻ പോകുന്ന നായകൻ അഡ്രിയാന്‍ ലൂണ
ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോൾ
ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണയെടുത്ത കോര്‍ണര്‍ കിക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ഡാനിഷ് ഫറൂഖി വലയിലേക്ക് ചെയ്ത ഹെഡ്ഡർ ബംഗളുരുവിന്റെ കെസിയ വീണ്‍ഡോര്‍പ്പിന്റെ ദേഹത്ത് തട്ടി വലയിലേക്ക്
ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആഘോഷം
ബംഗളൂരു ഗോൾകീപ്പർ സന്ധുവിനെ കമ്പിളിപ്പിച്ച് ഗോൾ നേടുന്ന ബ്ലാസ്റ്റേഴ്‌സ് നായകൻ ലൂണ
മകളെ നിനക്കായി... ബംഗളൂരുവിനെതിരെ നേടിയ ഗോൾ അന്തരിച്ച മകൾക്ക്ആഡ്രിയാൻ ലൂണ
88-ാം മിനിറ്റില്‍ ബംഗളൂരു താരം കര്‍ട്ടിസ് മെയ്‌ൻ ഗോൾ നേടുന്നു.
വിജയത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആരാധകരെ അഭിവാദ്യം ചെയ്യുന്നു.
മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പ്രത്യഭിവാദ്യം ചെയ്യുന്നു.

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

നടി പവിത്ര ജയറാം അപകടത്തില്‍ മരിച്ചു; പിന്നാലെ മനംനൊന്ത് ജീവനൊടുക്കി നടന്‍ ചന്തു

വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി തിരികെയെത്തി, ചോദ്യങ്ങളോട് പ്രതികരിച്ചില്ല; മന്ത്രി റിയാസ് നാളെയെത്തും