തീ പാറും കടത്തനാടന്‍ രാഷ്ട്രീയം, ശ്രീലക്ഷ്മി ടോക്കീസ് വടകരയില്‍

ടി ചന്ദ്രശേഖരന്‍ വധം, മാഹി ബൈപ്പാസ് തുടങ്ങി വികസന രാഷ്ട്രീയ വിഷയങ്ങള്‍ സജീവമായ മണ്ഡലത്തില്‍ ആര് വിജയിക്കും എന്ന പ്രവചനം അസാധ്യം

സംസ്ഥാന നിയമസഭയിലെ രണ്ട് സിറ്റിങ്ങ് എംഎല്‍എമാര്‍ പോരടിക്കുന്ന മണ്ഡലം, യുവ നേതാവിനെ ഇറക്കി ബിജെപി ഭാഗ്യം പരീക്ഷിക്കുന്ന മണ്ഡലം. ദ ഫോര്‍ത്തിന്റെ മണ്ഡല പര്യടനയാത്ര ശ്രീലക്ഷ്മി ടോക്കീസ് മൂന്നാം ദിനം വടകരയില്‍. ടി പി ചന്ദ്രശേഖരന്‍ വധം, മാഹി ബൈപ്പാസ് തുടങ്ങി വികസന രാഷ്ട്രീയ വിഷയങ്ങള്‍ സജീവമായ മണ്ഡലത്തില്‍ ആര് വിജയിക്കും എന്ന പ്രവചനം അസാധ്യം.

തീ പാറും കടത്തനാടന്‍ രാഷ്ട്രീയം, ശ്രീലക്ഷ്മി ടോക്കീസ് വടകരയില്‍
'കണ്ണൂര്‍ കോട്ടയില്‍ കടുത്ത പോരാട്ടം', ശ്രീലക്ഷ്മി ടോക്കീസ് കണ്ട 'അങ്കം'

സിപിഎമ്മിന്റെ ജന പ്രിയനായ നേതാവ് കെ കെ ശൈലജയെ ആണ് എല്‍ഡിഎഫ് മണ്ഡലത്തില്‍ നിയോഗിച്ചിരിക്കുന്നത്. പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പിലിനെ ആണ് യുഡിഎഫ് കളത്തിലിറങ്ങിയിരിക്കുന്നത്. യുവ നേതാവ് പ്രഫുല്‍ കൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ഥി. അപരമാരുടെ സ്ഥാനാര്‍ഥിത്വം കൊണ്ടും ശ്രദ്ധേയമാണ് ഇത്തവണ വടകര. അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ മൂന്ന് ശൈലജമാരും കണ്ട് ഷാഫിമാരും ഇടം പിടിച്ചിട്ടുണ്ട്.

തീ പാറും കടത്തനാടന്‍ രാഷ്ട്രീയം, ശ്രീലക്ഷ്മി ടോക്കീസ് വടകരയില്‍
കാസർകോടിന്റെ മനസിലെന്ത്? 'ശ്രീലക്ഷ്മി ടോക്കീസ്' പറയുന്നു

Related Stories

No stories found.
logo
The Fourth
www.thefourthnews.in